ദോഹ – ഖത്തറിൽ ജോലി വാഗ്ദാന തട്ടിപ്പിനിരയായ രണ്ട് ഇന്ത്യൻ യുവതികളെ തിരികെ നാട്ടിലെത്തിച്ചു. ദോഹ ഇന്ത്യൻ എംബസിയുടെ കീഴിലാണ് ഇവരെ തിരികെ നാട്ടിലേക്ക് എത്തിച്ചത്. അംഗീകാരമില്ലാത്ത ഏജന്റുമാർ ഉയർന്ന ശമ്പള ജോലി വാഗ്ദാനം നൽകി ഖത്തറിലേക്ക് എത്തിക്കുകയായിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



