അൽഖർതിയാത്ത് ഇന്റർചേഞ്ചിൽ ദോഹയിൽ നിന്ന് വരുന്ന വാഹനങ്ങളെ ബാധിക്കുന്ന രൂപത്തിൽ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗൽ അറിയിച്ചു
2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.