മതിയായ വിദഗ ഡോക്ടർമാരുടെ സേവനമില്ല എന്നു ചൂണ്ടിക്കാട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഭക്ഷണ ശാലകൾ, ഫിഷ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 68 കിലോ ഭക്ഷ്യ വസ്തുക്കൾ നശിപ്പിച്ചതായി അൽ വഖ്‌റ മുനിസിപാലിറ്റി അറിയിച്ചു