മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Read More

ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ്​ സ്മാരക മലയാള പ്രസംഗ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി മുഹമ്മദ്​ റിസാൻ, ആയിഷ ഫാത്തിമ ​ എന്നിവർ വിജയികളായി. ഐ.സി.സി ​അശോക ഹാളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്​ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത്​ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർത്ഥികൾ.

Read More