യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബോയിംഗ് സി.ഇ.ഒ കെല്ലി ഓർട്ട്ബർഗ് എന്നിവർ ദോഹയിലെ റോയൽ പാലസിൽ.
ദോഹ: അമേരിക്കൻ വിമാന നിർമ്മാണ ഭീമനായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങുന്നതിനുള്ള 200 ബില്യൺ ഡോളറിന്റെ കരാറിൽ ഖത്തർ എയർവേയ്സ്…