Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    അൽമനാർ മദ്റസ: വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2025 Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Al manar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– അൽമനാർ മദ്റസ 2024-25 അധ്യായന വർഷത്തെ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 20 ശതമാനത്തോളം വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ+ കരസ്ഥമാക്കി. ക്ലാസ് ഒന്ന് എയിൽ നിഹ്‌മ അലി, ഇബ്രാഹിം ലത്തീഫ്, ആകിൽ അഹ്‌മദ് ഇർഫാൻ എന്നിവരും ഒന്ന് ബിയിൽ അഹ്ലം ജാവീദ്, ദുആ മർവാൻ, മുഹമ്മദ് യഹ്യ, അഹ്‌മദ് ഹാതിം എന്നിവരും ആദ്യ മൂന്ന് റാങ്കുകൾക്ക് നേടി.

    രണ്ട് എയിൽ നിന്ന് ഹാതിം അബ്ദുൽ വഹാബ്, കെൻസ സുഹൈർ, അസ്വ സുഹൈൽ എന്നിവരും രണ്ട് ബിയിൽ നിന്ന് ഹാദിയ നഈം, അംറ മുഹമ്മദലി, ദുആ മുഹമ്മദ് എന്നിവരും ആദ്യ മൂന്ന് റാങ്കുകൾ നേടി. മൂന്ന് എയിൽ നിന്ന് കെൻസ അഷ്‌കർ, അബ്ദുല്ല അബ്ദുൽ ഹമീദ്, ഫാത്തിമ സയ്ൻ എന്നിവരും മൂന്ന് ബിയിൽ നിന്ന് മർയം അഹ്‌മദ്, റിസ പാലക്കൽ, ഹലീം ഫാത്തിമയും നാലാം ക്ലാസിൽ നിന്ന് നബ്ഹാൻ ഉബൈദുല്ല, അംന അബ്ദുൽറഹ്‌മാൻ, ഇൽഫാ ഷംസും ആറാം ക്ലാസിൽ ഹുദാ നഈം, അബ്ദുല്ല ഒമർ, ഐഷ ഫാരിസ്, നസ്രീൻ നൗഷാദും, ഏഴാം ക്ലാസിൽ നിന്ന് മർയം കണിയാറക്കൽ, ഫൈസ ഹയാൽ, നീഹ ഇസ്‌നാ യഥാക്രമം ഒന്ന് രണ്ട് മൂന്നു റാങ്കുകൾക്ക് അർഹരായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 6നു ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ മുജീബ് റഹ്‌മാൻ മിശ്കാത്തി അറിയിച്ചു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ വിളിക്കുക: 60004486/55559756

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Almanar Exam result Madrasa
    Latest News
    സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    06/03/2026
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026
    എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version