Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 15
    Breaking:
    • റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    • പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    • സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    • ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    • റിയാദ് എയർപോർട്ടിനു നേരെ ഈ മാസം ഉണ്ടായത് 20 ആക്രമണങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

    അമാനുല്ല വടക്കാങ്ങരBy അമാനുല്ല വടക്കാങ്ങര26/03/2024 Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ.സി.അബ്ദുര്‍ റഹ്മാന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ചാരിറ്റി ഉദ്യോഗസ്ഥനും മര്‍ഹും കെ.സി.അബ്ദുല്ല മൗലവി യുടെ മകനുമായ കെ.സി.അബ്ദുര്‍ റഹ്‌മാനാണ് നിര്യാതനായത്. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ്. ഖത്തര്‍ ചാരിറ്റിയുടെ തുടക്കം മുതലുള്ള ജീവനക്കാരനായ അദ്ദേഹം നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.
    ഇന്ന് രാവിലെ ഹൃദയാഘാത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം ഇപ്പോള്‍ വക്‌റ ആശുപത്രിയിലാണുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    malayalee qatar
    Latest News
    റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    15/10/2026
    പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    15/10/2026
    സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    15/10/2026
    ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    15/10/2026
    റിയാദ് എയർപോർട്ടിനു നേരെ ഈ മാസം ഉണ്ടായത് 20 ആക്രമണങ്ങൾ
    15/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.