ദോഹ – ഇറാന്‍ ആക്രമണങ്ങളില്‍ എട്ട് പേര്‍ക്ക് പുതുതായി പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി. പരിമിതമായ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച ഇറാന്‍ ബഹ്റൈന്‍, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



