Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 22
    Breaking:
    • സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 22, ദക്ഷിണാഫ്രിക്കയിലെ കോൺഗ്രസ്
    • രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം; എങ്ങിനെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്?
    • ഫുജൈറയിലെ സഫാദിൽ ഭൂചലനം
    • പേമാരി; ഗുജറാത്തിൽ 33 ജില്ലകളെ ബാധിച്ചു
    • ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഇരട്ട മെഡൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഇരട്ട മെഡൽ

    വ്യ​ക്തി​ഗ​ത സ്കീ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഷൂ​ട്ട​ർ അ​ലി അ​ഹ്മ​ദ് അ​ൽ ഇ​ശാ​ഖ് ആ​ണ് രാ​ജ്യ​ത്തി​നാ​യി വെ​ങ്ക​ലം നേ​ടി​യ​ത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ സ്വന്തമാക്കി ഖത്തർ. ഖ​സാ​ഖ്സ്താ​നി​ൽ ന​ട​ക്കു​ന്ന 16ാമ​ത് ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ്യ​ക്തി​ഗ​ത, പു​രു​ഷ സ്കീ​റ്റ് ഇ​ന​ങ്ങ​ളിലാണ് ഖത്തർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടിയത്. വ്യ​ക്തി​ഗ​ത സ്കീ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഷൂ​ട്ട​ർ അ​ലി അ​ഹ്മ​ദ് അ​ൽ ഇ​ശാ​ഖ് ആ​ണ് രാ​ജ്യ​ത്തി​നാ​യി വെ​ങ്ക​ലം നേ​ടി​യ​ത്.

    അ​തേ​സ​മ​യം, വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ പു​രു​ഷ സ്കീ​റ്റ് ടീ​മി​ലും മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി, റാ​ഷി​ദ് സാ​ലി​ഹ് അ​ൽ അ​ത്ബ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ലി അ​ഹ്മ​ദ് അ​ൽ ഇ​ശാ​ഖ് പ​ങ്കാ​ളി​യാ​യി. ഷോ​ട്ട്ഗ​ൺ ടീം ​പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് മു​ബാ​റ​ക് അ​ൽ കു​വാ​രി, ടീം ​മാ​നേ​ജ​ർ ന​വാ​ൽ അ​ൽ സു​ലൈ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഖ​ത്ത​ർ പ്ര​തി​നി​ധി​സം​ഘം ഖ​സാ​ഖ്സ്താ​നി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ത്തി​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    asian shooting championship medal qatar latest news
    Latest News
    സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 22, ദക്ഷിണാഫ്രിക്കയിലെ കോൺഗ്രസ്
    22/08/2025
    രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം; എങ്ങിനെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്?
    22/08/2025
    ഫുജൈറയിലെ സഫാദിൽ ഭൂചലനം
    22/08/2025
    പേമാരി; ഗുജറാത്തിൽ 33 ജില്ലകളെ ബാധിച്ചു
    22/08/2025
    ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഇരട്ട മെഡൽ
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version