Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • 22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    • സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    • കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf

    കെ.എം.സി.സിയുടെ സേവനം മഹത്തരം, ഖത്തർ ഇന്ത്യൻ അംബാസഡർ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ11/04/2024 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ അതിഥിയായി പങ്കെടുത്ത് ഈദ് ആശംസകൾ കൈമാറി. ഇന്ത്യൻ കമ്മ്യൂണിറ്റിക്കും അവശ്യ ഘട്ടങ്ങളിൽ വിവിധ രാജ്യക്കാർക്കും കെ.എം.സി.സി. യുടെ സേവനം നൽകപ്പെടുന്നതും അഭിനന്ദനമർഹിക്കുന്നതാണെന്ന് അംബാസഡർ പറഞ്ഞു. കെ.എം.സി.സി. സാംസകാരിക, ജീവകാരുണ്യ, സന്നദ്ധ സേവന രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും കോവിഡ് കാലത്ത് ഉൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി. യുടെ തുടർന്നുള്ള പ്രവർത്തന സന്നദ്ധതയും പിന്തുണയും നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം അധ്യക്ഷൻ ഡോ. അബ്ദുൽ സമദ് കൈമാറി.

    ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി ബൊക്കെ നൽകി ഭാരവാഹികളുടെയും നേതാക്കളുടെയും നേതൃത്വത്തിൽ കെ.എം.സി.സി. ഓഫീസിലേക്ക് സ്വീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്‌ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു. സംസ്ഥാന ഗ്രീൻ ടീൻസ് കമ്മിറ്റി വിദ്യാർത്ഥി കൾക്ക് വേണ്ടി റമളാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് കൈമാറി. കലാ സാംസ്‌കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാപരിപടികൾ ഈദാഘോഷങ്ങൾക്ക് ഈണം പകർന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC qatar Vipul
    Latest News
    22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    29/06/2025
    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    29/06/2025
    കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    29/06/2025
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.