എഴുത്തുകാരൻ വിജി തമ്പിയുടെ പ്രഥമ നോവൽ ഇദം പാരമിതം ആസ്പദമാക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറത്തിൽ പുസ്തക വർത്തമാനം നടന്നു.
കുവൈത്തിൽ 25 വർഷത്തോളം പ്രവാസിയായിരുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശി പൂക്കാട് വാളിയിൽ മുഹമ്മദലി (57) നാട്ടിൽ നിര്യാതനായി.




