റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി സ്വദേശി ഷബീർ അലി അദനി വെള്ളിയാഴ്ചയാണ് റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്.
സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറി; ഇ. സന്തോഷ് കുമാർ




