സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്സിന്, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്കന്‍ കമ്പനികൾക്ക് ക്ഷണം.
നിര്‍മിതബുദ്ധി മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ മുന്‍നിര അമേരിക്കന്‍ എ.ഐ കമ്പനികളുമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഏഴു കരാറുകള്‍ ഒപ്പുവെച്ചു.




