നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ.സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും
ഖത്തറിലെ മൈക്രോ ഹെൽത്ത് ലാബോറട്ടറിസിന് ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ (CAP) ലഭിച്ചു




