അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ വെച്ചു ഹൃദയാഘാതം മൂലം മരണപെട്ട തമിഴ്‌നാട് വെല്ലൂര് അംബേദ്ക്കർ നഗർ സ്വദേശി എയ്ഞ്ചലിന്റെ (26 ) മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് പ്രവാസി സംഘം നാട്ടിൽ എത്തിച്ചു.
ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.




