സെഹ്ലയിലെ ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ നടന്ന അപകടത്തിൽ ഏഴ് പെൺകുട്ടികൾക്ക് പരിക്കേറ്റു.
സൗദി അറേബ്യ സന്ദർശന വേളയിൽ ജിദ്ദയിലെത്തിയ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.




