പ്രഖ്യാപനങ്ങള്‍ ഒന്നു പോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രിയുടെ രണ്ടാം വരവെന്നും ഇത് ബഹിഷ്കരിക്കാനാണ് തീരുമാനമെന്നും ബഹ്റൈന്‍ കെഎംസിസി
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു




