സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ വരെ പിഴയും മൂന്നു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും
അസീര്‍ പ്രവിശ്യയില്‍ പെട്ട ഖനായില്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട നഗരസഭ അടപ്പിച്ചു.




