ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ ഡിജിറ്റല്‍ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വില്‍പ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഇറാന് ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
സൗദി അറേബ്യക്കെതിരായ ന്യായീകരിക്കാനാകാത്ത ഇറാന് ആക്രമണങ്ങളെ ചെറുക്കുന്നതില്‍ സായുധ സേനാ പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനത്തില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് അഭിമാനം പ്രകടിപ്പിച്ചു.




