സൗദി അറേബ്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നുണ്ട്.
പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
നിയന്ത്രണങ്ങള്‍ പൂര്‍ണ നിശ്ചയാര്‍ഢ്യത്തോടെ നടപ്പാക്കുന്നത് തുടരുമെന്നും മാധ്യമ നിയമ ലംഘനങ്ങളും ഓഡിയോവിഷ്വല്‍ മീഡിയ നിയമ വ്യവസ്ഥകളുടെ ലംഘനങ്ങളും അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.