പ്രവാസികള്‍ക്കുള്ള ഫാമിലി വിസിറ്റ് വിസകള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പോലെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മെട്രാഷ് ആപ് ഉപയോഗിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് പങ്കുവെച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം



