ഇസ്രായിൽ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഇസ്രായിലി കുടിയേറ്റക്കാരുമായി അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ച് കയറിയതിനെ ശക്തമായി അപലപിച്ച് ഖത്തർ
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം തോതില്‍ കുറഞ്ഞ് 182.6 ബില്യണ്‍ റിയാലായി.