ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു
നഗരവാസികളുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കാനും അവധിക്കാലത്ത് ഗതാഗത സേവനങ്ങളുടെ വര്‍ധിച്ച ആവശ്യം നിറവേറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈദുല്‍ഫിത്ര്‍ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു.




