ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.
ഇറാൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് സിവിൽ ഡിഫൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.