ഇറാൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് സിവിൽ ഡിഫൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

Read More

ഷാർജയിലെ അൽ നഹ്ദയിൽ നടന്ന വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്.

Read More