വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.
ശ്രദ്ധേയമായി ഖത്തറിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ വാട്ട്സ്ആപ്പ് വഴിയുള്ള ജുഡീഷ്യൽ സേവനങ്ങൾ. ഈ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.