അംഗീകൃത വ്യവസ്ഥകള്‍ ലംഘിച്ച് ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതിന് ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
ദുബൈയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ ദുബൈ സമ്മര്‍ സര്‍പ്രൈസസ് 2025 രണ്ടാമത്തെ റീട്ടെയില്‍ സീസണായ ഗ്രേറ്റ് ദുബായ് സമ്മര്‍ സെയില്‍ ജൂലൈ 18 ന് മെഗാ ഇവന്റോടെ ആരംഭിക്കുന്നു.