ദീർഘകാലമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയിൽ ആത്തിക്കാ ഉമ്മാ മൻസിലിൽ ജലാൽ റഹ്മാൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൻറെ അറബി പരിഭാഷ സൗദിയിലെ പ്രസാധക കൂട്ടായ്‌മയായ “സമാവി” പബ്ലിക്കേഷൻ പുറത്തിറക്കി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാർ പുതുക്കി, പ്രതിവാര സീറ്റ് ശേഷി 50 ശതമാനം വർധിപ്പിച്ച് 18,000 ആയി ഉയർത്തി.