നാട്ടിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിയുമായി ബന്ധപെട്ടുള്ള ഉൽബോധന പ്രസംഗവും നടത്തി. കൂടുതലും വിദ്യാർഥികളിലേക്ക് വ്യാപിക്കുന്ന ഈ ലഹരി മാഫിയയെ തടുത്ത് നിർത്താൻ, മക്കൾ സുരക്ഷിതരാണോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും, ക്ലാസ് കഴിഞ്ഞു വന്നാൽ സുഹൃത്തുക്കളെ പോലെ ഒപ്പമുണ്ടെന്ന തോന്നൽ അവരിലുണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും, കുടുംബ കൂട്ടായ്മകളായും, സംഘടനാ കൂട്ടായ്മകളായും നിരന്തരം ബോധവൽക്കരണ ക്‌ളാസുകൾ നടത്തി സുരക്ഷാ ഭടന്മാർക്കൊപ്പം നാട്ടുകാരും മുൻകൈയെടുത്ത് ഈ വിഭത്തിനെ തുടച്ചു മാറ്റാൻ ശ്രമിക്കണമെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Read More