റിയാദ് പാര്‍ക്കുകളില്‍ 60 നമസ്കാര സ്ഥലങ്ങള്‍ സ്ഥാപിക്കാന്‍ കമ്മ്യൂണിറ്റി പങ്കാളിത്ത കരാര്‍By ദ മലയാളം ന്യൂസ്25/03/2025 ഏകദേശം 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ഒരേസമയം 90 പേര്‍ക്ക് വരെ നമസ്കാരം നിര്‍വഹിക്കാന്‍ ശേഷിയോടെയാണ് ഓരോ നമസ്കാര സ്ഥലവും സജ്ജീകരിക്കുക. Read More
ഹിജാമ ചികിത്സ: വിദേശ ദമ്പതികള്‍ റിയാദിൽ അറസ്റ്റില്‍By ദ മലയാളം ന്യൂസ്25/03/2025 നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്റ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് അധികൃതരാണ് അറസ്റ്റ് ചെയ്തത്. Read More
യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ19/05/2025