എല്ലാ നിസ്കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച 12 വയസ്സുകാരൻ മധുവാഹിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു
2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിന് മുന്നോടിയായി ഖത്തർ ദേശീയ ഫുട്ബോൾ ടീം നാളെ ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ബഹ്റൈനുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും