ആരോഗ്യവും ക്ഷേമവും ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030ന്റെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കരണങ്ങളും നടപടികളുമാണ് ഈ നേട്ടത്തിന് കാരണം
സിംഗിള്‍ പോയിന്റ് സംവിധാനം നിലവില്‍ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.