മലയാളി യുവാവ് യുകെയിൽ ബൈക്കപകടത്തിൽ മരിച്ചു
ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ എസ് സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയർ ആന്റ് ക്യൂയർ ഗ്രൂപ്പ് മേധാവി ഇ പി അബ്ദുറഹിമാന് മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു