ഒക്ടോബറിൽ നടക്കുന്ന കാമ്പയിനിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുമ്പോൾ, കൂടുതൽ ഗുണപരമായ പദ്ധതികൾ കൂടി നടപ്പാക്കുമെന്നും ബഹ്റൈൻ മന്ത്രാലയം അറിയിച്ചു
ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഒരു ഇന്ത്യക്കാരനും ഒമ്പത് സൗദി പൗരന്മാരും അടങ്ങിയ പത്തംഗ സംഘത്തെ ജിദ്ദയിലെ അതിർത്തി സുരക്ഷാ സേനയുടെ കീഴിലുള്ള തിരച്ചിൽ, രക്ഷാ സംഘങ്ങൾ രക്ഷപ്പെടുത്തി.