കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സൗദി പൗരന്മാര്ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാനും പാസ്പോര്‍ട്ട് പുതുക്കാനുമുള്ള അടിസ്ഥാന ആവശ്യകതകളില്‍ നിന്ന് ട്രാഫിക് പിഴ അടക്കണമെന്ന നിബന്ധന ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്തു.




