കുടുംബമായി ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ, പ്രത്യേകിച്ച് കുട്ടികളെ, നഗരത്തിലെ വിവിധ വിനോദ കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി സുവനീർ പാസ്‌പോർട്ടുകൾ നൽകി ദുബായ് അധികൃതർ സ്വാഗതം ചെയ്യുന്നു.
ഈ മാസം 19ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖർ (30)ന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.