സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.

Read More

സൗദി അറേബ്യൻ ഗ്രാന്റ് പ്രീ നേടിയ മക്ലാരന്റെ ഓസ്‌കാർ പിയാസ്ട്രി വെടിക്കെട്ടിനിടയിലൂടെ നീങ്ങുന്നു

Read More