സുഡാൻ സായുധ സേനക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കൈമാറാനുള്ള ശ്രമം യു.എ.ഇ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.