നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വിസ്ട്രിയൻ എക്സിബിഷനിൽ വിൽപ്പന നടത്തിയത് 17 ലക്ഷം ദിർഹത്തിന്റെ ഫാൽക്കണുകളെ
സമൂഹ വർഷാചരണത്തിന്റെ ഭാഗമായി യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യ പ്രവർത്തകർ തയാറാക്കിയ വമ്പൻ പൂക്കളം വേറിട്ടതായി