കാഫാ നേഷൻസ് കപ്പിൽ, ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് മറികടന്ന് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം വെങ്കല മെഡൽ നേടി
മയക്കമരുന്ന് കടത്ത് പ്രതികളായ മൂന്നു സ്വദേശികള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു