കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസിൽ നഗരസഭാ എന്‍ജിനീയറെയും ഇടനിലക്കാരും ബിസിനസുകാരുമായ നാലു കൂട്ടാളികളെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു.
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ശമാസിയയില്‍ പബ്ലിക് പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.