മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു
മക്ക പ്രവിശ്യയിയില്‍ പെട്ട ഖുന്‍ഫുദക്കു സമീപം നടുക്കടലില്‍ കുടുങ്ങിയ പത്തു ഈജിപ്തുകാരെ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി