ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്

Read More

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി റിയാദിലെ റെസ്‌റ്റോറന്റിനു മുന്നില്‍ കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ശഖ്‌റാ ആശുപത്രിയിലെ സര്‍ജനായ ഡോ. അബ്ദുല്‍ അസീസ് ഇദ്‌രീസും ശഖ്‌റായിലെ മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.

Read More