പ്രവാസികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കുവൈത്ത് കര്‍ശനമാക്കി. നിലവില്‍ ഫാമിലി വിസ ഉള്ളവരുടെ ചട്ട ലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യുണൈറ്റഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ (യുഎംഎഐ) തങ്ങളുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് ദോഹയിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.