ജറൂസലമിലെയും ഫലസ്തീന്‍ പ്രദേശങ്ങളിലെയും മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനെ അല്‍അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആറു മാസത്തേക്ക് വിലക്കി ഇസ്രായില്‍ പോലീസ് തീരുമാനം പുറപ്പെടുവിച്ചു.

Read More