ഖത്തറിലെ അത്യാധുനിക ഗതാഗത സംവിധാനമായ ലുസൈൽ ട്രാം 1 കോടി യാത്രക്കാരെ ആകർഷിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു
ഒമാനിൽ ഏറെ ആകർഷനീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അൽ അശ്ഖറ ഫെസ്റ്റിവൽ പുരോഗമിക്കുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി വിലായത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്