റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് – റയാൻ സൂപ്പർ കപ്പിൽ പാലക്കാടിൻ കാറ്റിൽ തൃശൂർ കടപുഴകി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പാലക്കാട് ജില്ലാ കെഎംസിസി തൃശൂർ ജില്ലാ കെഎംസിസിയെ തകർത്തത്.
കുവൈത്തിലെ അൽ ജഹ്റ ആശുപത്രിയിൽ തീപിടിത്തമുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു