Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 13
    Breaking:
    • റിയാദ് മലപ്പുറം ജില്ല കെ എം സി സി ‘ജയ് മസാല 9’സ്’ ഫുട്‌ബോൾ ടൂർണമെന്റ്: മങ്കട മണ്ഡലം ചാമ്പ്യന്മാർ
    • സൗദിയിൽ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
    • ഇഖാമ ലംഘനം: സൗദിയിൽ ഒരു മാസത്തിനിടെ ശിക്ഷിക്കപ്പെട്ടത് 20,000ത്തിലേറെ പേർ
    • ജിദ്ദയിലേക്കും നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി, സൗദി പ്രവാസികൾ കടുത്ത ആശങ്കയിൽ, ഉംറ വിസ കാലാവധി തീരാറായവരും പ്രതിസന്ധിയിൽ
    • സൗദി തൊഴിൽ വിപണിയിൽ സ്വദേശികൾ 27 ലക്ഷമായി; വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- രാജ്യത്തെ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി പുതിയ വ്യവസ്ഥകളും ആരോഗ്യ മാനദണ്ഡങ്ങളും പ്രഖ്യാപിച്ച് സൗദി നഗരസഭാ- ഭവനകാര്യ മന്ത്രാലയം. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്.
    ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുന്നതിനും ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    • പ്രധാന വ്യവസ്ഥകളും നിർദ്ദേശങ്ങളും
    • ഉപകരണങ്ങളുടെ ശുചിത്വം: വീണ്ടും ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഓരോ ഉപയോഗ ശേഷവും കൃത്യമായി അണുവിമുക്തമാക്കണം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നവ ഉപയോഗത്തിന് ശേഷം ഉടൻ നശിപ്പിച്ചുകളയണം.
    • സ്ഥാപനത്തിന്റെ ശുചിത്വം: ബാർബർ ഷോപ്പും അനുബന്ധ ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കേണ്ടതാണ്.
    • ജീവനക്കാർക്കുള്ള നിബന്ധനകൾ: ജീവനക്കാർക്ക് സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ വ്യക്തിശുചിത്വം പാലിക്കുകയും സുരക്ഷിതമായ ആരോഗ്യരീതികൾ പിന്തുടരുകയും വേണം.
    • ഹോം സർവീസ് പെർമിറ്റ്: സ്ഥാപനത്തിന് പുറത്ത് പോയി വീടുകളിൽ ബാർബറിംഗ് സേവനങ്ങൾ നൽകുന്നതിന് ‘ബലദി’ പ്ലാറ്റ്ഫോം വഴി മുൻകൂട്ടി പ്രത്യേക പെർമിറ്റ് എടുത്തിരിക്കണം.
    • ശിക്ഷാനടപടികൾ ചുമത്തുന്നതിന് മുമ്പ് ബിസിനസ് ഉടമകളിൽ ബോധവൽക്കരണം ഉറപ്പാക്കാനും നിയമങ്ങൾ കൃത്യമായി പാലിക്കാൻ അവരെ സഹായിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സുരക്ഷിതമായ സേവനം ഉറപ്പാക്കാൻ എല്ലാ ബാർബർ ഷോപ്പ് ഉടമകളോടും ജീവനക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Barber Shop
    Latest News
    റിയാദ് മലപ്പുറം ജില്ല കെ എം സി സി ‘ജയ് മസാല 9’സ്’ ഫുട്‌ബോൾ ടൂർണമെന്റ്: മങ്കട മണ്ഡലം ചാമ്പ്യന്മാർ
    13/10/2026
    സൗദിയിൽ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
    13/10/2026
    ഇഖാമ ലംഘനം: സൗദിയിൽ ഒരു മാസത്തിനിടെ ശിക്ഷിക്കപ്പെട്ടത് 20,000ത്തിലേറെ പേർ
    13/10/2026
    ജിദ്ദയിലേക്കും നിരവധി വിമാനങ്ങൾ സർവീസ് റദ്ദാക്കി, സൗദി പ്രവാസികൾ കടുത്ത ആശങ്കയിൽ, ഉംറ വിസ കാലാവധി തീരാറായവരും പ്രതിസന്ധിയിൽ
    13/10/2026
    സൗദി തൊഴിൽ വിപണിയിൽ സ്വദേശികൾ 27 ലക്ഷമായി; വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയർന്നു
    13/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.