ഫിഫ അറബ് കപ്പ്; അവസാന എട്ടിൽ ഇടം നേടുമെന്ന പ്രതീക്ഷയോടെ യുഎഇയും കുവൈത്തും നേർക്ക് നേർ, ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കുംBy Ayyoob P09/12/2025 ഫിഫ അറബ് 2025 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഖത്തർ മണ്ണിൽ സി,ഡി ഗ്രൂപ്പുകളിലായി അരങ്ങേറുന്നത് നാലു മത്സരങ്ങളാണ്. Read More
ഫിഫ അറബ് കപ്പ്; അർജന്റീനയെ പരാജയപ്പെടുത്തിയതിന്റെ ഓർമ്മകളുമായി സൗദി മൊറോക്കോക്കെതിരെBy സ്പോർട്സ് ഡെസ്ക്08/12/2025 2022 ലോകകപ്പിൽ ഇതേ ഗ്രൗണ്ടിൽ വച്ചാണ് സൗദി ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്. Read More
പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്26/01/2026