ജിദ്ദ– ബവാദിയിൽ ബക്കാലയിൽ ജോലി ചെയ്യുന്ന മലയാളി മരണപ്പെട്ടു. മഞ്ചേരിക്കടുത്ത് പുൽപ്പറ്റ പഞ്ചായത്തിലെ തൃപനച്ചി കൊവുങ്ങപ്പര പനോളി അബ്ദുൽ സലാം എന്ന മാനു(43)എന്നവർ ആണ് മരണപ്പെട്ടത്. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഇർഫാൻ ആശുപത്രി അധികൃതർ അറിയിച്ചു. നടപടികൾ ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങിൻറെ നേതൃത്യത്തിൽ നടക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group